കണ്ണൂര്‍: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി എന്‍ അരുണിനെയും സംസ്ഥാന സെക്രട്ടറിയായി ടി ടി ജിസ്മോനേയും തെരഞ്ഞെടുത്തു. കണ്ണൂരില്‍ എഐവൈഎഫ് 21-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
എ ശോഭ, പ്രസാദ് പറേരി, കെ...
മുംബൈ: ദേശീയ തലത്തിൽ കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള ബംഗാൾ മുഖ്യമന്ത്രി മമതാ ബനാർജിയുടെ പ്രതിപക്ഷ സഖ്യനീക്കങ്ങൾക്കെതിരെ ശിവസേന. മുഖപത്രമായ സാമ്നയിലാണ് തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ നീക്കങ്ങളെ ശിവസേന വിമർശിച്ചത്. യുപിഎയ്ക്ക് ബദലായി...
ന്യൂഡെൽഹി: മുതിര്‍ന്ന നേതാവ് കൊബഡ് ഗാന്ധിയെ പുറത്താക്കിയതായി സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി. അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും പാര്‍ട്ടി അറിയിച്ചു. കൊബഡ് ഗാന്ധി ആത്മീയതയുടെ പാതയിലേക്ക് പോയെന്നും മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ക്ക് മൂല്യമില്ലെന്ന്...
തിരുവനന്തപുരം: ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 137 പേരാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇടതുപക്ഷത്തെ 97 ൽ ഒരു വോട്ട് അസാധുവായി. ബാക്കി 96 വോട്ടും ഇടത് മുന്നണി...
മുംബൈ: വിവിധ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താൻ കിസാൻ മഹാപഞ്ചായത്തിന്റെ ആഹ്വാനം. മഹാത്മ ജ്യോതിറാവു ഫുലെയുടെ ചരമദിനത്തിൽ ആസാദ് മൈതാനത്ത് ഒത്തുചേർന്ന കിസാൻ മഹാപഞ്ചായത്തിലാണ് ഈ...
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്മാന്...
തിരുവനന്തപുരം: സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം. 4 പേർക്കു നിസാര പരുക്കേറ്റു. ഏരിയാ കമ്മിറ്റിയിലേക്കു മത്സരം നടത്താൻ ശ്രമമുണ്ടായി. കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് മത്സരനീക്കം തടഞ്ഞു. ചില നേതാക്കളെ ഏരിയ കമ്മിറ്റിയിൽനിന്ന്...
തിരുവനന്തപുരം: എല്‍ജെഡി അധ്യക്ഷസ്ഥാനം എം വി ശ്രേയാംസ് കുമാര്‍ ഉടന്‍ രാജിവയ്ക്കണമെന്ന നിലപാട് കടുപ്പിച്ച് വിമത വിഭാഗം നേതാക്കൾ. ശ്രേയാംസ് കുമാര്‍ നാളെ രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേര്‍ക്കും. 26,...