HomePolitics

Politics

മന്ത്രിമാരുടെ അത്ര പഴ്സനൽ സ്റ്റാഫിനെ ചീഫ് വിപ്പ് എൻ.ജയരാജിനു നിയമിച്ചത് അനാവശ്യ...

തിരുവനന്തപുരം: കേരള കോൺഗ്രസിലെ(എം) ചീഫ് വിപ്പ് എൻ.ജയരാജിനു മന്ത്രിമാരുടെ അത്രയും പഴ്സനൽ സ്റ്റാഫിനെ നിയമിച്ചത് അനാവശ്യ നടപടിയാണെന്ന് മുൻമന്ത്രി വി.എസ്. സുനിൽ കുമാർ. സിപിഐയുടെ ചീഫ് വിപ്പായിരുന്ന കെ.രാജനു വളരെ പരിമിതമായ സ്റ്റാഫ്...

കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നാ​ല്‍ ആ ​വി​ട​വ് നി​ക​ത്താ​നു​ള്ള ക​ഴി​വ് ഇ​ട​തു​പ​ക്ഷ​ത്തി​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നാ​ല്‍ ആ ​വി​ട​വ് നി​ക​ത്താ​നു​ള്ള ക​ഴി​വ് ഇ​ട​തു​പ​ക്ഷ​ത്തി​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം എം​പി. കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നാ​ല്‍ അ​വി​ടെ സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ ശ​ക്തി​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​ടി.​തോ​മ​സ് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ത്തെ...

ദേവികുളത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി; മുൻ എംഎൽഎ എസ് രാജേന്ദ്രനെ...

ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് കണ്ടെത്തിയാണ് നടപടിക്ക്...

സി​പി​ഐ​യി​ലേ​ക്ക് വ​രു​ന്ന​വ​രെ ശ​രി​പ്പെ​ടു​ത്തി​യേ​ക്കാ​മെ​ന്ന ധാ​ര​ണ വി​ല​പ്പോ​വി​ല്ല: പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ

ക​ണ്ണൂ​ർ: സിപിഎമ്മിന് പരസ്യമായി മുന്നറിയിപ്പ് നൽകി സിപിഐ നേതാവ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. സി​പി​ഐ​യി​ലേ​ക്ക് വ​രു​ന്ന​വ​രെ ശ​രി​പ്പെ​ടു​ത്തി​യേ​ക്കാ​മെ​ന്ന ധാ​ര​ണ വി​ല​പ്പോ​വി​ല്ലെ​ന്ന് പ​ന്ന്യ​ൻ പറഞ്ഞു. സി​പി​ഐ​യി​ലേ​ക്ക് ഇ​നി​യും ആ​ളു​ക​ൾ വ​രു​മെ​ന്നും മ​നു​ഷ്യ ജീ​വ​നെ​ടു​ക്കു​ന്ന​ത് ഏ​ത് പാ​ർ​ട്ടി​യാ​ണെ​ങ്കി​ലും...

ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ കടുപ്പിച്ച് പൊലീസ്

തിരുവനന്തപുരം: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ കടുപ്പിച്ച് പൊലീസ്. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവില്‍...

കോൺഗ്രസ് രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകും: പാർട്ടിയെ വെട്ടിലാക്കി മനീഷ് തിവാരി

ന്യൂഡെൽഹി: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് മനീഷ് തിവാരി. ഉത്തരാഖണ്ഡിൽ പാർട്ടിയെ വെട്ടിലാക്കി കോൺഗ്രസ് മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ്...

കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയെന്ന് കെസുധാകരൻ

പത്തനംതിട്ട: കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം.പി. കോന്നി അരുവാപ്പുലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്ത് സംഭവിച്ചാലുംവേണ്ടില്ല എന്തിനും കമ്മീഷൻ അടിക്കുക എന്നുള്ളത്...

കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത യോഗത്തിൽ സിപിഎം മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറി...

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത യോഗത്തിൽ നിന്ന് മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറി ഇറങ്ങിപ്പോയി. എറണാകുളം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സിപിഎം കവളങ്ങാട് മുൻ ഏരിയ സെക്രട്ടറി...

സജീവ രാഷ്ട്രീയം വിട്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ

മലപ്പുറം: സജീവ രാഷ്ട്രീയം വിട്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് അർത്ഥമില്ലെന്നും മെട്രോമാൻ മലപ്പുറത്ത് പറഞ്ഞു. കെ റയിൽ ഇപ്പോൾ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് വലിയ...

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം ബിജെപി പരാജയപ്പെടുന്നത് കാണാൻ ആഗ്രഹമെന്ന് ...

കൊൽക്കത്ത: രാജ്യത്തുടനീളം ഭാരതീയ ജനതാ പാർട്ടി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത് കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ഫൂൽബഗാൻ ഏരിയയിൽ കൊൽക്കത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒരു...
error: You cannot copy contents of this page