HomePolitics

Politics

എവി റസൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: എ വി റസലിനെ വീണ്ടും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മുൻ ജില്ലാ സെക്രട്ടറിയിരുന്ന വി എൻ വാസവൻ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ റസൽ...

പഞ്ചാബിൽ നവജ്യോത് സിങ് സിദ്ദുവും ചരൺജിത് സിങ് ചന്നിയുമടക്കം ...

അമൃത്സർ: നവജ്യോത് സിങ് സിദ്ദുവും മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും ഉൾപ്പെടുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. നവജ്യോത് സിങ് സിദ്ദുവും ചരൺജിത് സിങ് ചന്നിയും...

കൊറോണ വ്യാപനം; കോണ്‍ഗ്രസ് പൊതുപരിപാടികൾ മാറ്റിവച്ചതായി കെ...

തിരുവനന്തപുരം: കൊറോണ വ്യാപന തുടർന്ന് ഈ മാസം 16 മുതല്‍ 31 വരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. മറ്റു പരിപാടികള്‍ കൊറോണ വ്യവസ്ഥകള്‍...

മണിപ്പുരിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് സർവ്വേ

കൊൽക്കത്ത: മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ വോട്ടെടുപ്പ്. ബിജെപിക്ക് 23 മുതൽ 27 വരെ സീറ്റും കോൺഗ്രസിന് 22 മുതൽ 26...

ഉത്തര്‍പ്രദേശില്‍ ബിജെപിയിൽ നിന്ന് രാജിവച്ച രണ്ട് മന്ത്രിമാർ സമാജ് വാദി പാര്‍ട്ടിയില്‍...

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രാജിവെച്ച രണ്ട് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സെയ്‌നി എന്നിവര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്ത ചടങ്ങിലാണ് യോഗി ആദിത്യനാഥ്...

ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗ നേതാക്കളുടെ കൂട്ടരാജി ; പാർട്ടി വിടുന്നത്...

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത് വലിയ കാര്യമല്ലെന്ന് ബിജെപി. തങ്ങൾക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. പിന്നാക്ക...

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അയോധ്യയില്‍ മത്സരിച്ചേക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അയോധ്യയില്‍ മത്സരിച്ചേക്കുമെന്നു സൂചന.കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായാണ്‌ പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്‌. സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച...

സി​ൽ​വ​ർ ലൈ​ൻ ക​ല്ല് പ​റി​ക്കും മു​മ്പ് പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് കെ...

ക​ണ്ണൂ​ർ: സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും മു​ക​ളി​ലേ​ക്ക് തു​പ്പി​ക്ക​ളി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2011 ലെ...

എംഎല്‍ എ പെന്‍ഷനും വാങ്ങി അച്ഛനെയും അമ്മയെയും നോക്കി കഴിഞ്ഞോളാന്‍ എസ്...

തൊടുപുഴ: മൂന്നു ടേം എംഎല്‍എ ആയതിന്റെ പെന്‍ഷനും വാങ്ങി അച്ഛനെയും അമ്മയെയും നോക്കി കഴിഞ്ഞോളാന്‍ എസ് രാജേന്ദ്രന് എം എം മണിയുടെ താക്കീത്. പാര്‍ട്ടി നയം അംഗീകരിച്ചില്ലെങ്കില്‍ പുറത്തുപോകേണ്ടിവരും. സിപിഎം ഇടുക്കി ജില്ലാ...

വി.ഡി സതീശന്‍ – ചെന്നിത്തല അഭിപ്രായ ഭിന്നത കെപിസിസി രാഷ്ട്രീയകാര്യ...

തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന്‍ – ചെന്നിത്തല അഭിപ്രായ ഭിന്നത ഇന്നത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചർച്ചയായേക്കും. പുനഃസംഘടന സംബന്ധിച്ചാകും മുഖ്യ ചർച്ചകള്‍. നീണ്ട ഇടവേളക്ക് ശേഷമാണ് കെ.പി.സി.സി...
error: You cannot copy contents of this page