HomeNational

National

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ല എന്നത് മാത്രമല്ല കാരണം; മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിലെ...

ന്യൂഡല്‍ഹി: കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന കാരണത്താല്‍ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതികളെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇത് തെറ്റായ ധാരണയാണെന്ന് സുപ്രീം കോടതി ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.ബി. പര്‍ദിയവാലയും...

എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഐ.എ ഓഫീസുകള്‍ തുടങ്ങുമെന്ന് അമിത് ഷാ

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഐ.എ ഓഫീസുകള്‍ തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024-നുള്ളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും എന്‍ഐഎയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന ദ്വിദിന ചിന്തന്‍...

യോഗി ആദിത്യനാഥിനെതിരായ വിദ്വേഷപ്രസംഗം: അസം ഖാന് മൂന്ന് വര്‍ഷം തടവ്

ലക്‌നൗ: വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അസം ഖാന് മൂന്ന് വര്‍ഷം തടവ്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ 2019-ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലെ...

ലോകത്തെ പത്താമത്തെ തിരക്കേറിയ വിമാനത്താവളമെന്ന നേട്ടവുമായി ഡെല്‍ഹി

ന്യൂഡെല്‍ഹി: ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളം എന്ന ബഹുമതി നേടി ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം. ഒക്ടോബറിലെ എയര്‍ലൈന്‍ കപ്പാസിറ്റിയുടെ അടിസ്ഥാനത്തില്‍ ഏവിയേഷന്‍ അനലിസ്റ്റ് ഒഎജിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊറോണ കാലത്തിന് മുമ്പുള്ള അവസ്ഥയേക്കാള്‍...

ലിംഗ സമത്വം ഉറപ്പാക്കാന്‍ ബി.സി.സി.ഐ; വനിതാ-പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി തുല്യപ്രതിഫലം

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കും ഇനി മുതല്‍ തുല്യ പ്രതിഫലം. പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന അതേ മാച്ച് ഫീ തന്നെ വനിതാ താരങ്ങള്‍ക്കും ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി...

തെലങ്കാനയില്‍ ബി.ജെ.പിയുടെ അട്ടിമറി ശ്രമം; ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തവര്‍...

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം ശ്രമിക്കുന്നതായി ആരോപണം. ബി.ജെ.പിയിയില്‍ ചേരാന്‍ നിര്‍ബന്ധിച്ച് കോടിക്കണക്കിന് രൂപ ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്ത് നേരിട്ട് സമീപിച്ചതായി ആരോപിക്കുന്നു. എം.എല്‍.എമാരുടെ പരാതിയെത്തുടര്‍ന്ന് പണം വാഗ്ദാനം...

കോയമ്പത്തൂര്‍ സ്‌ഫോടനം: അഞ്ചിടങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചന, ഒരാള്‍ കൂടി പിടിയില്‍

ചെന്നൈ: കോയമ്പത്തൂര്‍ ഉക്കടയില്‍ ക്ഷേത്രത്തിന് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. അഫ്‌സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ബന്ധുവാണ് ഇയാള്‍. ഇതോടെ കേസില്‍...

കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയ്‌ക്കൊപ്പം ഗണപതിയും ലക്ഷ്മിയും വേണം: അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രം കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്തിന്റെ പരിതാപകരമായ സാമ്പത്തിക നിലയെ അഭിവൃദ്ധിപ്പെടുത്താന്‍ ഹിന്ദുദൈവങ്ങള്‍ സഹായിക്കുമെന്ന് കെജ്‌രിവാള്‍...

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി അധികാരമേറ്റു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ 98-ാമത് ദേശീയ അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റെടുത്തു. എ.ഐ.സി.സി ആസ്ഥാനത്ത് രാവിലെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ അധികാരമേറ്റുവാങ്ങി. ചടങ്ങിന് മുന്നോടിയായി രാവിലെ രാജ്ഘട്ടില്‍ എത്തി ഖാര്‍ഗെ...

കോയമ്പത്തൂരിലേത് ചാവേര്‍ സ്‌ഫോടനമെന്നതിന് കൂടുതല്‍ തെളിവുകള്‍; വാട്‌സ് ആപ്പ് സ്റ്റാറ്റസുകള്‍ കണ്ടെടുത്തു

ചെന്നൈ: കോയമ്പത്തൂരില്‍ ഉക്കട ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്‌ഫോടനം ചാവേര്‍ ആക്രമണമായിരുന്നുവെന്നതിനെ ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ജമേഷ മുബിന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം കണ്ടെടുത്തതായാണ് വിവരം. മരണവിവരം...
error: You cannot copy contents of this page