HomeNational

National

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇഡിയുടെ നോട്ടീസ്

ന്യൂഡെല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. നാളെ രാവിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം...

പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍; പ്രഖ്യാപനവുമായി...

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം മുതല്‍ പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. ഇലക്ട്രിക് കാറുകള്‍ക്ക് മാത്രമല്ല, ബാറ്ററിയില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും...

ആം ആദ്മി പാര്‍ട്ടിയ്ക്ക് കോടികള്‍ നല്‍കിയെന്ന് സുകാഷ് ചന്ദ്രശേഖര്‍; നിഷേധിച്ച് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടിയ്ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്ന് സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖര്‍. തന്റെ സുരക്ഷയ്ക്കായി മന്ത്രി സത്യേന്ദര്‍ ജെയ്‌ന് പത്ത് കോടി രൂപയോളം നല്‍കിയെന്നാണ് സുകാഷ്...

ഡെല്‍ഹിയിലെ ചെരുപ്പ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ ചെരിപ്പ് നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നരേല വ്യവസായ മേഖലയിലെ കെട്ടിടത്തില്‍ ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവമുണ്ടായത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍...

മോര്‍ബി ദുരന്തം: ആശുപത്രിയിലെ അടിയന്തര നവീകരണം പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്ന് ആക്ഷേപം

അഹമ്മദാബാദ്: തൂക്കുപാലം തകര്‍ന്ന് 134 പേര്‍ മരിച്ച ഗുജറാത്തിലെ മോര്‍ബിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനോടനുബന്ധിച്ച് ആശുപത്രിയില്‍ അടിയന്തര നവീകരണം നടത്തിയതില്‍ വലിയ ആക്ഷേപം. പരിക്കേറ്റ നൂറുകണക്കിന് ആളുകള്‍ക്ക് ചികിത്സ...

റെയില്‍വേ സ്‌റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് പേരുമാറ്റം; ഇനി മുതല്‍ ‘സഹയോഗ്’

റെയില്‍വേ സ്‌റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി മുതല്‍ പുതിയ പേര്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേര് രാജ്യത്ത് എല്ലായിടത്തും സഹയോഗ് എന്നാണ് മാറ്റി. റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പേര് സഹയോഗ് എന്നാക്കിമാറ്റാന്‍ റെയില്‍വേ...

ബിഹാറില്‍ ഛാഠ് പൂജയ്ക്കിടെ വന്‍ തീപിടുത്തം; 30 പേര്‍ക്ക് പരിക്ക്

പാട്‌ന: ബിഹാറില്‍ ഛാഠ് പൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പത്ത് പേടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പൊള്ളലേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഛാഠ്...

ടേക്ക് ഓഫിനിടെ ഇന്‍ഡിഗോ വിമാനത്തില്‍ തീ; അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയവും...

ന്യൂഡെല്‍ഹി: ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പറന്നുയരുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിന്‍ തീപിടിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം. അതേസമയം സംഭവത്തില്‍ ഡിജിസിഎയും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം...

രാജ്യത്തെ എല്ലാ പൊലീസുകാര്‍ക്കും ഒരേ യൂണിഫോം; നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തില്‍ പല...

കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രവും ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കത്തയച്ചു. നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മിയുടെ ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും 130...
error: You cannot copy contents of this page