കുവൈറ്റിൽ ആറ് പേർക്ക് കൂടി കൊറോണ

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് ആറ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം 148 ആയി. അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ...

യുഎഇയില്‍ പ്രവേശനവിലക്ക്‌ നിലവിൽ വന്നു

ദുബായ്: എല്ലാ വിസകൾക്കും യുഎഇ ഇന്നുമുതൽ പ്രവേശന വിലക്കേർപ്പെടുത്തി. അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾക്ക് തൽക്കാലം യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല.എല്ലാ വിസക്കാർക്കും വിലക്ക് ബാധകമാണ്. രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്....

കോ​വി​ഡ് കേ​സു​ക​ൾ 500 ക​ട​ന്നു; ഇ​സ്രാ​യേ​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു

ജ​റു​സ​ലം: കൊറോണ ബാധിതരുടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ഇ​സ്രാ​യേ​ലും നി​യ​ന്ത്ര​ങ്ങ​ൾ ശ​ക്ത​മാ​ക്കി. അഞ്ഞൂറിലേ​റെ​പ്പേ​ർ​ക്ക് രോ​ഗ​ബാ​ധ​ സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു. തൽക്കാലം വി​ദേ​ശി​ക​ളെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പോ​കാ​ൻ...

ഇറ്റലിയിൽ മരണം 475 കടന്നു; ഭയന്ന് വിറച്ച് യൂറോപ്പ്

റോം: കൊറോണ ബാധിച്ച് ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 475 പേരെന്ന് റിപ്പോർട്ട്. വൈറസിന്റെ പൊട്ടി പുറപ്പെട്ട ചൈനയേക്കാൾ കൂടുതൽ മരണനിരക്കാണ് ഇറ്റലിയിലേത്. ഇതോടെ ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചവരുടെ...

കോറോണവൈറസ് വേഗം നശിക്കില്ല: വായുവില്‍ മൂന്ന് മണിക്കൂർ സജീവമെന്ന് പഠനം

ലണ്ടന്‍: കോറോണവൈറസ് മറ്റ് വൈറസുകളെപ്പോലെ പെട്ടെന്ന് നശിക്കില്ലെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വായുവില്‍ മൂന്ന് മണിക്കൂറോളം വൈറസുകള്‍ സജീവമാകും. ചെമ്പ് പ്രതലത്തില്‍...

ജാഗ്രതയില്ലെങ്കിൽ അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ച് ലക്ഷവും മരണമെന്ന് റിപ്പോർട്ട്

ലണ്ടന്‍: കൊറോണ വൈറസിനെ തടയാന്‍ കൃത്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ച് ലക്ഷവും മരണം സംഭവിക്കുമെന്നാണ് പഠന ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 1981...

ചൂട് കൂടിയ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം കുറയുമെന്ന് ഗവേഷകര്‍

വാഷിംഗ്ടൺ: ചൂട് കൂടിയ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം കുറയുമെന്ന് അമേരിക്കൻ ഗവേഷകരുടെ വിലയിരുത്തൽ. യു.എസിലെ മെറിലാൻഡ് സർവകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിന്റെ ഭാഗമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ...

സൗദിയില്‍ സ്വകാര്യ മേഖലയിൽ 15 ദിവസം അവധി

റിയാദ്: സ്വകാര്യ തൊഴിൽ മേഖലയ്ക്ക് പതിനഞ്ച് ദിവസത്തെ അവധിസൗദി അറേബ്യ പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥപനങ്ങൾ മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു.

യുഎസിൽ ജോ ​ബൈ​ഡ​ന്റെ മുന്നേറ്റം; ചുവട് പിഴച്ച് സാ​ൻ​ഡേ​ഴ്സ്

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ൽ എതിരാളിയെ പിന്നിലാക്കി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്റെ മു​ന്നേറ്റം. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന പ്രൈ​മ​റി...

ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് 75,000 ₹ നൽകും

സാൻഫ്രാൻസിസ്കോ: ഫെയ്സ്ബുക്ക് ജീവനക്കാർക്ക് സഹായമായി 75,000 രൂപ(1000 ഡോളർ)വീതം നൽകുന്നു. 45,000 ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. കൊറോണക്കാലത്ത് പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എല്ലാ...

CORONA UPDATES

error: