HomeWorld

World

പാ​ക്കി​സ്ഥാ​ൻ്റെ നി​യ​ന്ത്ര​ണം ക​ള്ള​ൻ​മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് രാ​ജ്യ​ത്ത് അ​ണു​ബോം​ബി​ടു​ന്ന​താ​ണെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ്റെ നി​യ​ന്ത്ര​ണം ക​ള്ള​ൻ​മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് രാ​ജ്യ​ത്ത് അ​ണു​ബോം​ബി​ടു​ന്ന​താ​ണെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​മ്രാ​ന്‍ ഖാ​ന്‍ ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്ന് ദ ​ന്യൂ​സ്...

റനിൽ വിക്രമസിംഗെയ്ക്ക് ഇത് നിർണ്ണായഘട്ടം

കൊളംബോ: തിരിച്ചടികളെ അതിജീവിച്ച് അധികാരമേറ്റെടുത്ത റനിൽ വിക്രമസിംഗെയ്ക്ക് ഇത് നിർണ്ണായകാലം. ശ്രീലങ്കയിൽ 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ നാമാവശേഷമായതാണ് യുഎൻപി (യുണൈറ്റഡ് നാഷനൽ പാർട്ടി). രാജപക്സെ നേതൃത്വം നൽകിയ എസ്എൽപിപിയുടെ മുന്നേറ്റത്തിൽ ഒരു സീറ്റ്...

ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ വ്യാപനം

പ്യോങ്യാങ്: ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയിലാണ് ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണാധികാരി കിം ജോങ് ഉൻ. രാജ്യത്തിൻ്റെ ശക്തമായ...

കന്നഡ സിനിമാ താരം മോഹൻ ജുനേജ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ സിനിമാ താരം മോഹൻ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നഡയ്‌ക്ക് പുറമെ...

കാഞ്ചന്‍ജംഗ പര്‍വ്വതം കീഴടക്കാനുള്ള ശ്രമത്തിനിടെ പ്രശസ്ത ഇന്ത്യന്‍ പര്‍വതാരോഹകന്‍ മരിച്ചു

ന്യൂഡെല്‍ഹി:  കാഞ്ചന്‍ജംഗ പര്‍വ്വതം കീഴടക്കാനുള്ള ശ്രമത്തിനിടെ, പ്രശസ്ത ഇന്ത്യന്‍ പര്‍വതാരോഹകന്‍ നേപ്പാളില്‍ മരിച്ചു. 52 വയസ്സുള്ള നാരായണന്‍ അയ്യരാണ് മരിച്ചത്. ലോകത്തെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ പര്‍വ്വതമാണ് കാഞ്ചന്‍ജംഗ. ഈ വര്‍ഷത്തെ...

യുപിയിലെ മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

  ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.  2021 ഡിസംബര്‍ മൂന്നിന് ബിസൗളി സബ് മജിസ്‌ട്രേറ്റ് മസ്ലിം...

ചൈനയിൽ നടത്താനിരുന്ന ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു

ബീജിങ്: രാജ്യത്തെ കൊറോണ വ്യാപനത്തെ തുടർന്ന് ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. സെപ്തംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്ചൗവിൽ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി...

പുടിൻ്റെ മനോനില തകര്‍ന്നെന്നാണു റഷ്യന്‍ ചാരസംഘടന കെജിബി യിലെ മുന്‍ ഉദ്യോഗസ്‌ഥന്‍...

‌ മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡ്മിർ പുടിൻ്റെ മനോനില തകര്‍ന്നെന്നാണു റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബിയിലെ മുന്‍ ഉദ്യോഗസ്‌ഥന്‍ ബോറിസ്‌ കാര്‍പിച്‌കോവ്‌. സ്വന്തം സുരക്ഷാവ്യൂഹത്തില്‍പ്പോലും വിശ്വാസമില്ല പുടിന്.ഉറ്റ അനുയായികളോടു പോലും സ്വന്തം അനാരോഗ്യം മറച്ചുവച്ച്‌, "ഉരുക്കുമനുഷ്യന്‍"...

പാക്കിസ്ഥാനിലേക്കു പഠിക്കാൻ പോയ 17 കശ്മീരി യുവാക്കൾ തീവ്രവാദികളായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനിടെ...

ശ്രീനഗർ: സാധുവായ യാത്രാരേഖകളും വീസയുമായി പാക്കിസ്ഥാനിലേക്കു പോയി പഠനം നടത്തുകയും മറ്റും ചെയ്തിരുന്ന 17 കശ്മീരി യുവാക്കൾ തീവ്രവാദികളായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഭീകരരെ റിക്രൂട്ട് ചെയ്യാൻ...

പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ സ്വത്തുക്കള്‍ മറച്ചുവച്ചു; ബോറിസ്‌ ബെക്കറിനു രണ്ടര വര്‍ഷം...

ലണ്ടന്‍: പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ സ്വത്തുക്കള്‍ മറച്ചുവച്ചതിനു ടെന്നീസ്‌ ഇതിഹാസം ബോറിസ്‌ ബെക്കറി(54)നു ബ്രിട്ടീഷ്‌ കോടതി രണ്ടര വര്‍ഷം തടവ്‌ശിക്ഷ വിധിച്ചു. ആറു തവണ ഗ്രാന്‍ഡ്‌സ്ലാം നേടിയ അദ്ദേഹത്തെ 2017 ല്‍ പാപ്പരായി...
error: You cannot copy contents of this page