Umrah

ഉംറ തീർഥാടകർക്ക് താത്കാലിക വിലക്ക്

ജിദ്ദ: ലോകമെമ്പാടും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മറ്റുരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് സൗദി അറേബ്യ താത്കാലിക വിലക്കേർപ്പെടുത്തി. തീർഥാടകരുടെ വിസയും റദ്ദാക്കി. ഇറാനിലടക്കം...

കുവൈറ്റിൽ ആറ് പേർക്ക് കൂടി കൊറോണ

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് ആറ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം 148 ആയി. അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ...

അമേരിക്കയിൽ മരണം 550 കടന്നു; ഒറ്റദിവസം 10,000 പേർക്ക് രോഗബാധ

വാഷിംഗ്ടണ്‍ : അമേരിക്കയിലും കൊറോണ ബാധയും മരണങ്ങളും പെരുകുന്നു. മരിച്ചവരുടെ സംഖ്യ 553 ആയി. കഴിഞ്ഞ ഒറ്റ ദിവസം യുഎസിൽ 10,168 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് 43,734 കൊറോണ...

ബുര്‍ക്കിനാ ഫാസോയില്‍ ഭീകരാക്രമണം; ആറ് സൈനികര്‍ കൊല്ലപ്പെട്ടു

ഓഗദുഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു.വടക്കന്‍ മേഖലയിലെ ഗ്വെബില, സിഡോഗോ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. അജ്ഞാതരായ ആയുധധാരികള്‍ സൈനിക വാഹനത്തിനുമേല്‍...

സ്പെ​യി​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ കാ​ർ​മെ​ൻ കാ​ൽ​വോ​യ്ക്ക് കൊറോണ

മാ​ഡ്രി​ഡ്: സ്പെ​യി​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കാ​ർ​മെ​ൻ കാ​ൽ​വോ​യ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.ചൊ​വ്വാ​ഴ്ച​യാ​ണ് കാ​ൽ​വോ​യു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. കാ​ൽ​വോ​യു​ടെ പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് സ​ർ​ക്കാ​രാ​ണ് അ​റി​യി​ച്ച​ത്.  രോഗബാധ രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ 11 വരെ രാജ്യത്ത്...

യുഎസിൽ ജോ ​ബൈ​ഡ​ന്റെ മുന്നേറ്റം; ചുവട് പിഴച്ച് സാ​ൻ​ഡേ​ഴ്സ്

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ൽ എതിരാളിയെ പിന്നിലാക്കി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്റെ മു​ന്നേറ്റം. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന പ്രൈ​മ​റി...

ടോം ​ഹാങ്ക്സും റീറ്റയും ആ​ശു​പ​ത്രി വി​ട്ടു

വാ​ഷിം​ഗ്ട​ൺ​ഡി​സി: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​സ്ക​ർ ജേ​താ​വും വി​ഖ്യാ​ത ഹോ​ളി​വു​ഡ് താ​രവുമായ ടോം ​ഹാ​ങ്ക്സി​നും ഭാ​ര്യ​യും ന​ടി​യു​മാ​യ റീ​റ്റ വി​ൽ​സ​ണും ആ​ശു​പ​ത്രി​വി​ട്ടു. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ്...

ഒമാനിലെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തും; വിദേശകാര്യമന്ത്രി

മസ്‌കറ്റ്: ഇറാഖ് അമേരിക്ക സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസഫ് ബിന്‍ അലവി. ഇതിനായി മേഖലയിലെ രാഷ്ട്രങ്ങള്‍ക്ക് ഒമാന്‍ സഹായം...

തായ്‌ലന്‍ഡിലും ലാവോസിലും ശക്തമായ ഭൂചലനം

ബാ​ങ്കോ​ക്ക്: വ​ട​ക്ക​ന്‍ താ​യ്‌​ല​ന്‍​ഡി​ന്‍റേ​യും ലാ​വോ​സി​ന്‍റേ​യും അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. താ​യ്‌​ല​ന്‍​ഡി​ന്‍റെ വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ ചി​യാം​ഗ് മാ​യി​യി​ല്‍...

ഖത്തര്‍ അമീര്‍ ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

ദോ​ഹ: മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷ​സാ​ധ്യ​ത ഉ​ട​ലെ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ് ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യി ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി. ഇ​റാ​ന്‍ സൈ​നി​ക മേ​ധ​വി​യു​ടെ...

CORONA UPDATES

error: