ഫേസ് ബുക്കിനെ പിന്തള്ളി ടിക് ടോക്ക്, ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്ത രണ്ടാമത്തെ ആപ്പ്

വാട്സാപ്പ് മുന്നിൽ; ടിക് ടോക് കുതിക്കുന്നു!!! പോയവർഷം ലോകം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ആപ്ലിക്കേഷൻ വാട്സാപ്പ്. ഫേസ്ബുക്കിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ടിക്...

അമേരിക്ക-ഇറാന്‍ സംഘര്‍ഷം; ദുബായിക്ക് സുരക്ഷാ ഭീഷണിയില്ല

ദുബായ്: അമേരിക്ക- ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ദുബായി മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു. അമേരിക്ക-...

ഇറാഖില്‍ വീണ്ടും ഇറാന്‍റെ ആക്രമണം

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും ഇറാന്റെ റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയുടെ സമീപമാണ് റോക്കറ്റ് പതിച്ചത് എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് എംബസിയുടെ നൂറ് മീറ്റര്‍ ദൂരത്തായാണ്...

ഖത്തര്‍ അമീര്‍ ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

ദോ​ഹ: മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷ​സാ​ധ്യ​ത ഉ​ട​ലെ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ് ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യി ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി. ഇ​റാ​ന്‍ സൈ​നി​ക മേ​ധ​വി​യു​ടെ...

ജോ ബൈഡനെതിരെ ട്രംപ് നേരിട്ട് ഇടപെട്ടെന്ന് സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍

വാ​ഷി​ങ്​​ട​ണ്‍: രാ​ഷ്​​ട്രീ​യ എ​തി​രാ​ളി ജോ ​ബൈ​ഡ​നെതിരെ അന്വേഷണത്തിന് യുക്രെയ്ന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് നിര്‍ദേശിച്ചതായി അമേരിക്കന്‍ സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍. രാജ്യമാകെ സംപ്രേഷണം ചെയ്ത പൊതുതെളിവെടുപ്പില്‍...

ട്രംപിനെ യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച്‌ ചെയ്തു

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭയായ കോണ്‍ഗ്രസ് ഇംപീച്ച്‌ ചെയ്തു. അധികാര ധുര്‍വിനിയോഗം നടത്തി, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്‌...

യുഎസ് – ചൈന വ്യാപാര യുദ്ധത്തില്‍ ഇന്ത്യയ്ക്ക് 5,363 കോടിയുടെ നേട്ടം

ജനീവ :യു.എസുമായുള്ള വ്യാപാരത്തിന്‍ ഇന്ത്യയ്ക്ക് നേട്ടം. യുഎസ് – ചൈന വ്യാപാര യുദ്ധമാണ് യു.എസിലേയ്ക്കുള്ള വ്യാപാര കയറ്റുമതിയ്ക്ക് ഇന്ത്യയെ സഹായിച്ചത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ യുഎസിലേക്ക് നടത്തിയ അധിക...

മലയാളികള്‍ ഉള്‍പ്പെടെ 900 ത്തോളം ഐഎസ് തീവ്രവാദികള്‍ അഫ്ഗാനില്‍ കീഴടങ്ങി!

കാബൂള്‍: അഫ്ഗാനിസ്ഥാനിലെനാന്‍ഗര്‍ഹര്‍പ്രവിശ്യയില്‍900 ത്തോളംഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളുംഅഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്.പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍...

നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി സൗദിയില്‍

റിയാദ്: ആഗോള നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിയാദിലിറങ്ങി. സൗദി സമയം രാത്രി 11.15 ഓടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടിലെ റോയല്‍ ടെര്‍മിനലിലാണ് എയര്‍...

പാകിസ്ഥാനില്‍ വെട്ടുകിളി ശല്യം; അടിയന്തരാവസ്ഥ

ഇസ്ലാമാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടുകിളി ആക്രമണം രൂക്ഷമായതിനെ തുടർന്ന് പാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഞ്ചാബിൽ വൻതോതിൽ വെട്ടുക്കിളികൾ വിളകൾ നശിപ്പിക്കുന്നതിന്റെ സാഹചര്യത്തിലാണ് സർക്കാർ ദേശീയ അടിയന്തരാവസ്ഥ...

CORONA UPDATES

error: