തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും...
ന്യൂഡെല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെട്ടതില്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍. പന്ത്രണ്ടാം ക്ലാസ് ഫസ്റ്റ് ടേം പരീക്ഷയുടെ സോഷ്യോളജി പേപ്പറിലെ ചോദ്യമാണ് വിവാദമായത്. 2002-ല്‍ ഗുജറാത്തില്‍ ഏതു...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഉന്നതതല യോഗത്തില്‍ ധാരണയായിരുന്നു....
തിരുവനന്തപുരം: സ്‌കൂൾ അധ്യയന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും. ഷിഫ്റ്റ് അനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരില്ല എന്ന അധ്യാപകർ നേരത്തെ...
കോട്ടയം/ ആലപ്പുഴ : മഹാത്മാഗാന്ധി സർവകലാശാല നാളെ ( ചൊവ്വ ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ...
തിരുവനന്തപുരം: പി എസ് സിയിലെ നിലവിലെ ഒരു അംഗമുൾപ്പടെ സംസ്ഥാനത്തെ സർക്കാർ എൻജിനീയറിംഗ് കോളേജുകളിലെ അയോഗ്യരായ 18 അധ്യാപകരെ സർക്കാർ തരംതാഴ്ത്തി. സർക്കാർ എൻജിനീയറിങ് കോളേജുകളിലെ വിവിധ തസ്തികകളിൽ നിയമിതരായ അയോഗ്യരായ അധ്യാപകരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുകാർക്ക് തിങ്കളാഴ്ച്ച മുതൽ ക്ലാസ്സ് 5 തുടങ്ങും. നേരത്തെ 15ാം തിയതി മുതൽ തുടങ്ങാൻ ആയിരുന്നു തീരുമാനം. നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ ആണ് ഈ തീരുമാനം. ഈ...
തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറന്നു. തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ യുപി സ്കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മന്ത്രി ആന്റണി രാജു, മന്ത്രി ജി...
തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂളുകള്‍ തുറക്കുമ്പോള്‍ ഓൺലൈൻ ക്ലാസുകൾക്ക് പുതിയ സമയക്രമം നിശ്ചയിച്ചു. കുട്ടികൾ നേരിട്ട് സ്കൂളിലെത്തി ക്ലാസുകളിൽ സംബന്ധിക്കുന്നതിനൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍...