ആലപ്പുഴയിൽ 302 പേർക്ക് കൊറോണ ;287 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന്302 പേർക്ക് കൊറോണ സ്ഥിരീകരിച്ചു .
287 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

512 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 58913 പേർ രോഗ മുക്തരായി. 4196 പേർ ചികിത്സയിൽ ഉണ്ട്.