ആലപ്പുഴയിൽ 289 പേർക്ക് കൊറോണ ; 4008 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 289 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 279പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ട് പേർ വിദേശത്തുനിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

4008 പേർ ചികിത്സയിൽ ഉണ്ട്. 208പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 46382 പേർ രോഗ മുക്തരായി.