ആലപ്പുഴയിൽ 241 പേർക്ക് രോഗബാധ ; 4096 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന്241 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.226 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

4096 പേർ ചികിത്സയിൽ ഉണ്ട്. 361 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 45811 പേർ രോഗ മുക്തരായി.