കാർഷിക നിയമത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധ റാലി

വാഷിംഗ്ടൺ:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ർ​ഷി​ക​ ​ നിയമത്തിനെ​തി​രെ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​ ​ക​ർ​ഷ​ക​ർ​ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​അ​മേ​രി​ക്ക​യി​ലെ​ ​മി​ഷി​ഗ​ണി​ൽ​ ​പ്ര​തി​ഷേ​ധ​ ​റാ​ലി​ ​സം​ഘ​ടി​പ്പി​ച്ചു.വി​വാ​ദ​ ​ബി​ൽ​ ​ക​ർ​ഷ​ക​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ക​വ​ർ​ന്നെ​ടു​ക്കു​ക​യും​ ​വ്യ​വ​സാ​യ​ത്തെ​ ​ന​ശി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്നു​മെ​ന്ന് ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​പ​റ​ഞ്ഞു.​ ​മി​ഷി​ഗ​ണി​ലെ​ ​സി​ക്ക് ​വം​ശ​ജ​രു​ൾ​പ്പെ​ടെ​ ​നൂ​റു​ക​ണ​ക്കി​ന് ​ആ​ളു​ക​ളാ​ണ് ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​

കാ​ന്റ​ൺ​ ​ടൗ​ൺ​‌​ഷി​പി​ലെ​ ​ഹെ​റി​റ്റേ​ജ് ​പാ​ർ​ക്കി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ല​രും​ ​കു​ടും​ബ​സ​മേ​ത​മാ​ണ് ​എ​ത്തി​യ​ത്.​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​യു​മാ​യി​ ​കാ​ന​ഡ,​ ​ബ്രി​ട്ട​ൻ,​ ​ആ​സ്ട്രേ​ലി​യ,​ ​അ​മേ​രി​ക്ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വ​ൻ​ ​പ്ര​തി​ഷേ​ധം​ ​ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.