ആലപ്പുഴയിൽ 647 പേർക്ക് കൊറോണ ; 7840 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 647 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 594 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.13 പേർ വിദേശത്തു നിന്നും 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.

532 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 7840 പേർ ചികിത്സയിൽ ഉണ്ട്. ആകെ 22083 പേർ രോഗ മുക്തരായി.