Home Featured മഹാ​രാ​ഷ്‌​ട്ര​യി​ൽ ഏ​ക്നാ​ഥ് ഷി​ൻ​ഡെ മ​ന്ത്രി​സ​ഭ ഇ​ന്നു വി​ക​സി​പ്പി​ക്കും

മഹാ​രാ​ഷ്‌​ട്ര​യി​ൽ ഏ​ക്നാ​ഥ് ഷി​ൻ​ഡെ മ​ന്ത്രി​സ​ഭ ഇ​ന്നു വി​ക​സി​പ്പി​ക്കും

0
മഹാ​രാ​ഷ്‌​ട്ര​യി​ൽ ഏ​ക്നാ​ഥ് ഷി​ൻ​ഡെ മ​ന്ത്രി​സ​ഭ ഇ​ന്നു വി​ക​സി​പ്പി​ക്കും

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ഏ​ക്നാ​ഥ് ഷി​ൻ​ഡെ മ​ന്ത്രി​സ​ഭ ഇ​ന്നു വി​ക​സി​പ്പി​ക്കും. ഷി​ൻ​ഡെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും അ​ധി​കാ​ര​മേ​റ്റ് 40 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന് 12 മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണു സൂ​ച​ന.

ഷി​ൻ​ഡെ​പ​ക്ഷ​ത്തെ 40 വി​മ​ത​രും മ​ന്ത്രി​സ്ഥാ​ന​മോ​ഹി​ക​ളാ​ണ്. ഇ​വ​രി​ൽ അ​ഞ്ചു പേ​ർ​ക്കാ​ണ് ആ​ദ്യ ഘ​ട്ടം മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കു​ക​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഷി​ൻ​ഡെ​പ​ക്ഷ​ത്തു​നി​ന്ന് ഭ​ര​ത് ഗോ​ഗാ​വാ​ലെ, ശം​ഭു​രാ​ജ് ദേ​ശാ​യി എ​ന്നി​വ​രും ബി​ജെ​പി​യി​ൽ​നി​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ൽ, സു​ധീ​ർ മു​ൻ​ഗ​ന്തി​വാ​ർ, ഗി​രീ​ഷ് മ​ഹാ​ജ​ൻ, രാ​ധാ​കൃ​ഷ്ണ വി​ഖേ പാ​ട്ടീ​ൽ, സു​രേ​ഷ് ഖാ​ദെ, അ​തു​ൽ സാ​വേ എ​ന്നി​വ​രും മ​ന്ത്രി​മാ​രു​മാ​കു​മെ​ന്നാ​ണു സൂ​ച​ന.

LEAVE A REPLY

Please enter your comment!
Please enter your name here