Home National താജ് മഹൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു

താജ് മഹൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു

0

ന്യൂഡെൽഹി: താജ് മഹൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഇതെ തുടർന്ന് വിനോദസഞ്ചാരികളെ അതിവേഗം ഒഴിപ്പിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
അജ്ഞാതനിൽ നിന്നാണ് ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്.

ആയിരത്തോളം സന്ദർശകർ ബോംബ് ഭീഷണിയുണ്ടായപ്പോൾ താജ് മഹലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. താജ് മഹലിന്റെ പടിഞ്ഞാറൻ കവാടവും കിഴക്കൻ കവാടവും നിലവിൽ അടച്ചു. വിശദമായ അന്വേഷണത്തിനൊപ്പം സുരക്ഷ ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here