Home Covid-19 കോട്ടയത്ത് 39 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

കോട്ടയത്ത് 39 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

0

കോട്ടയം: ജില്ലയിൽ 39 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കം മുഖേന ബാധിച്ച 33 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തിയ മൂന്നു പേർ വീതവും ഉൾപ്പെടുന്നു. കോട്ടയം മുനിസിപ്പാലിറ്റിയിൽ പത്തു പേർക്കും വിജയപുരം, മാടപ്പള്ളി പഞ്ചായത്തുകളിൽ മൂന്ന് പേർക്കു വീതവും രോഗം ബാധിച്ചു.

ജില്ലയിൽ 45 പേർ രോഗമുക്തരായി. നിലവിൽ 585 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1985 പേർക്ക് രോഗം ബാധിച്ചു. 1397 പേർ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 70 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 92 പേരും ഉൾപ്പെടെ 279 പേർക്ക് പുതിയതായി ക്വാറന്റയിൻ നിർദേശിച്ചു.

ജില്ലയിൽ നിലവിൽ 9584 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 46139 സാമ്പിളുകൾ പരിശോധിച്ചു. പുതിയതായി 841 പേരുടെ പരിശോധനാഫലമാണ് ലഭിച്ചത്.

രോഗം സ്ഥിരീകരിച്ചവർ


സമ്പർക്കം മുഖേന രോഗം ബാധിച്ചവർ

1.കോട്ടയം കാരാപ്പുഴ സ്വദേശിനി (16)
2.കോട്ടയം കാരാപ്പുഴ സ്വദേശിനി (55)
3.കോട്ടയം കാരാപ്പുഴ സ്വദേശിനി (95)
4.കോട്ടയം കാരാപ്പുഴ സ്വദേശിനി (55)
5.കോട്ടയം കാരാപ്പുഴ സ്വദേശി (60)
6.കോട്ടയം സ്വദേശി (36)
7.കോട്ടയം ചൂട്ടുവേലി സ്വദേശി (20)
8.കോട്ടയം ചൂട്ടുവേലി സ്വദേശി (31)
9.കോട്ടയം ചൂട്ടുവേലി സ്വദേശി (21)
10.കോട്ടയം ചൂട്ടുവേലി സ്വദേശി (55)

11.വിജയപുരം വടവാതൂർ സ്വദേശി (35)
12.വിജയപുരം വടവാതൂർ സ്വദേശി (31)
13.വിജയപുരം വടവാതൂർ സ്വദേശി (43)

14.മാടപ്പള്ളി സ്വദേശിനി (18)
15.മാടപ്പള്ളി സ്വദേശി(16)
16.മാടപ്പള്ളി ഇളംകുന്ന് സ്വദേശി (26)

17.തലയാഴം സ്വദേശിയായ പെൺകുട്ടി (6)
18.തലയാഴം സ്വദേശിയായ ആൺകുട്ടി (8)

19.പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (40)
20.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (51)

21.ഏറ്റുമാനൂർ സ്വദേശി (18)
22.ഏറ്റുമാനൂർ സ്വദേശി (21)

23.കുറിച്ചി സ്വദേശി (40)
24.കുറിച്ചി നീലംപേരൂർ സ്വദേശി (40 )

25.മരങ്ങാട്ടുപിള്ളി സ്വദേശി (55)

26.മാഞ്ഞൂർ സ്വദേശിനി (25)

27.തീക്കോയി സ്വദേശി (34)

28.എറണാകുളം സ്വദേശി (47)

29.ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശി (32)

30.അതിരമ്പുഴ സ്വദേശി (43)

31.മുത്തോലി സ്വദേശിനി (36)

32.നെടുംകുന്നം സ്വദേശി (37)

33.അയ്മനം സ്വദേശി (23)

വിദേശത്തുനിന്നു എത്തിയവർ

34.റഷ്യയിൽ നിന്ന് എത്തിയ ചങ്ങനാശേരി പുഴവാത് സ്വദേശി (20)
35.റഷ്യയിൽ നിന്ന് എത്തിയ ചങ്ങനാശേരി പുഴവാത് സ്വദേശി (20)

36.അബുദാബിയിൽ നിന്ന് എത്തിയ വെച്ചൂർ സ്വദേശി (21)

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ

37.ചെന്നൈയിൽ നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിനി (27)
38.ബംഗ്ളുരുവിൽനിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിനി (23)

39.ജമ്മു കശ്മീരിൽ നിന്ന് എത്തിയ ഉഴവൂർ സ്വദേശി (30)

LEAVE A REPLY

Please enter your comment!
Please enter your name here