Home Sports കേരള ഹോക്കിയുടെ ആചാര്യൻ ആർ ശ്രീധർ ഷേണായി അന്തരിച്ചു

കേരള ഹോക്കിയുടെ ആചാര്യൻ ആർ ശ്രീധർ ഷേണായി അന്തരിച്ചു

0

കൊച്ചി: കേരള ഹോക്കിയുടെ ആചാര്യൻ ആർ ശ്രീധർ ഷേണായി (72)അന്തരിച്ചു. ഒളിമ്പ്യൻ ദിനേശ് നായിക്ക് ഇന്ത്യൻ ക്യാപ്റ്റൻ ശ്രീജേഷ് അടക്കം അനേകം ഹോക്കി കളിക്കാരുടെ ഗുരുവായിരുന്നു.

കേരള സ്പോർട്സ് കൗൺസിൽ കോച്ചു കൂടിയായിരുന്നു ശ്രീധർ ഷേണായി.
ആർഎസ് സ്കൂൾ ഓഫ് ഹോക്കി മുഖേന അന്ത്യം വരെ കുട്ടികളുടെ കോച്ചിങ്ങുമായി സജീവമായിരുന്നു. എണാകുളം ജില്ലയിലെ 25 സ്കൂളുകളിൽ വരെ ഹോക്കി പരിശീലനം നടത്തിയിരുന്നു. കഴിഞ്ഞ വർഷം എറണാകുളം ഹോക്കി ലൗവേർസ് അദ്ദേഹത്തെ ആദരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here