മാ​ഡ്രി​ഡ്: സ്പെ​യി​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കാ​ർ​മെ​ൻ കാ​ൽ​വോ​യ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.ചൊ​വ്വാ​ഴ്ച​യാ​ണ് കാ​ൽ​വോ​യു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. കാ​ൽ​വോ​യു​ടെ പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് സ​ർ​ക്കാ​രാ​ണ് അ​റി​യി​ച്ച​ത്. 
രോഗബാധ രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ 11 വരെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്പെ​യി​നി​ൽ 738 പേ​രാ​ണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.