അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ ഏ​പ്രി​ല്‍ 14 വ​രെയില്ല

ന്യൂ​ഡെല്‍​ഹി: ഇന്ത്യയിലേക്ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്കു മാ​ര്‍​ച്ച്‌ 31 വ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം ഏ​പ്രി​ല്‍ 14 വ​രെ നീ​ട്ടി. ച​ര​ക്ക് വി​മാ​ന​ങ്ങ​ള്‍​ക്കും സി​വി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്കും നി​രോ​ധ​നം ബാ​ധ​ക​മ​ല്ലെ​ന്നു വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 21 ദി​വ​സ​ത്തേ​ക്കു രാ​ജ്യ​ത്തേ​ക്കു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം. ട്രെ​യി​ന്‍, മെ​ട്രോ​ക​ള്‍, അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ള്‍ തു​ട​ങ്ങി​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.