വെടിയുണ്ട കാ​ണാ​താ​യ സംഭവം: ഫ​യ​ലു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഹൈക്കോടതി

കൊ​ച്ചി: സംസ്ഥാന പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ എ​ല്ലാ ഫ​യ​ലു​ക​ളും ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നിർദേശം.
കാ​ണാ​താ​യ ഉ​ണ്ട​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നു കേ​സ് പ​രി​ഗ​ണി​ക്ക​വെ സ​ർ​ക്കാ​ർ പ​റ​ഞ്ഞു. തുടർന്നാണ് ഫ​യ​ലു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.